---
title: "കളഞ്ഞു കിട്ടിയ സ്വർണ്ണാഭരണം ഉടമയെ ഏൽപ്പിച്ചു മാതൃകയായി വ്യാപാരി ഷബീർ ഇസ്മായിൽ"
english_title: "Shabeer ismail"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/294145/Shabeer ismail"
published_at: "2025-06-04T11:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683fe1e8386dc_IMG-20250604-WA0047(1).jpg"
keywords: []
---

# കളഞ്ഞു കിട്ടിയ സ്വർണ്ണാഭരണം ഉടമയെ ഏൽപ്പിച്ചു മാതൃകയായി വ്യാപാരി ഷബീർ ഇസ്മായിൽ

> **Lead Summary:** > തളിപ്പറമ്പ: തളിപ്പറമ്പ ടൗണിൽ സാധനങ്ങൾ വാങ്ങാൻ വന്ന ചൊറുക്കളയിലെ കുടുംബത്തിലെ അംഗത്തിന്റെ സ്വർണ്ണ കൈചെയിൻ നഷ്ടപ്പെടുകയും തുടർന്ന് തളിപ്പറമ്പ മെർച്ചന്റ്സ് അസോസിയേഷൻ മുൻകൈയെടുത്തു സോഷ്യൽ മീഡിയയിൽ മെസ്സേജ് നൽകുകയും ചെയ്തിരുന്നു.തുടർന്ന് ആഭരണം കളഞ്ഞു കിട്ടിയ തളിപ്പറമ്പ മെർച്ചന്റ്സ് അസോസിയേഷൻ മെമ്പറും മെയിൻ റോഡിൽ 'WE TEX"textile ഉടമ ഷബീർ ഇസ്മായിൽ വ്യാപാരഭവനിൽ വെച്ച് ഉടമക്ക് സ്വർണം തിരികെ കൈമാറി. തളിപ്പറമ്പ് മർച്ചന്റ്സ് അസോസിയേഷൻ ആഭിമുഖ്യത്തിൽ ഷബീർ ഇസ്മായിൽ കാണിച്ച സത്യസന്ധതക്ക് ആദരവ് നൽകുകയും ചെയ്തു. ചടങ്ങിൽ ഭാരവാഹികളായ കെ. എസ്.റിയാസ്, വി. താജുദ്ദീൻ,ടി ജയരാജ്, കെ.കെ.നാസർ,അലി അൽപ്പി, പി. കെ. നിസാർ,സലീം എന്നിവർ പങ്കെടുത്തു

## Article Content

> തളിപ്പറമ്പ: തളിപ്പറമ്പ ടൗണിൽ സാധനങ്ങൾ വാങ്ങാൻ വന്ന ചൊറുക്കളയിലെ കുടുംബത്തിലെ അംഗത്തിന്റെ സ്വർണ്ണ കൈചെയിൻ നഷ്ടപ്പെടുകയും തുടർന്ന് തളിപ്പറമ്പ മെർച്ചന്റ്സ് അസോസിയേഷൻ മുൻകൈയെടുത്തു സോഷ്യൽ മീഡിയയിൽ മെസ്സേജ് നൽകുകയും ചെയ്തിരുന്നു.തുടർന്ന് ആഭരണം കളഞ്ഞു കിട്ടിയ തളിപ്പറമ്പ മെർച്ചന്റ്സ് അസോസിയേഷൻ മെമ്പറും മെയിൻ റോഡിൽ 'WE TEX"textile ഉടമ ഷബീർ ഇസ്മായിൽ വ്യാപാരഭവനിൽ വെച്ച് ഉടമക്ക് സ്വർണം തിരികെ കൈമാറി. തളിപ്പറമ്പ് മർച്ചന്റ്സ് അസോസിയേഷൻ ആഭിമുഖ്യത്തിൽ ഷബീർ ഇസ്മായിൽ കാണിച്ച സത്യസന്ധതക്ക് ആദരവ് നൽകുകയും ചെയ്തു. ചടങ്ങിൽ ഭാരവാഹികളായ കെ. എസ്.റിയാസ്, വി. താജുദ്ദീൻ,ടി ജയരാജ്, കെ.കെ.നാസർ,അലി അൽപ്പി, പി. കെ. നിസാർ,സലീം എന്നിവർ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/294145/Shabeer ismail)